ബേസിലിന് 400 മീറ്ററിൽ ഇരട്ട സ്വർണ്ണം

  •  
  •  
  •  
  •  
  •  
  •  
  •  
  •  
മാനന്തവാടിയിൽ നടക്കുന്ന ഒമ്പതാമത് റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ  400 മീറ്റർ സീനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ  ബേസിൽ എൽദോ ജി.എച്ച്.എസ് എസ് മീനങ്ങാടി ഇരട്ട സ്വർണ്ണം നേടി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *