പൂപ്പൊലിയിൽ കൂടുതൽ വിദേശികൾ ജർമ്മനിയിൽ നിന്ന്.: ജർമൻ പുഷ്പ പ്രദർശനത്തിൽ പൂപ്പൊലി വിവരങ്ങളും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയൽ: പ്രാദേശിക  കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശിക്കാനെത്തുന്ന വിദേശിയരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്. ജർമ്മനിയിലെ ഗുസ്തവ് ഹെർമ്മൻ പ്രദർശനത്തിൽ അമ്പലവയൽ പൂപ്പൊലിയെ കുറിച്ച് വിശദമായ കുറിപ്പ് പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ  ഗാർഡൻ ആൻഡ് ലാൻഡ്സ്കേപ് സ്റ്റഡീസ് സീനിയർ ഫെലോയും ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹോർട്ടി കൾച്ചർ സയൻസ് അംഗവുമായ   ഗെർട്ട് ഗ്രോവനിംഗ് ആണ് പൂപ്പൊലിയെപ്പറ്റി ജർമൻ ഭാഷയിൽ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. 

      ജർമ്മനിയിൽ നിന്ന് കേരളം കാണാൻ കൂടുതൽ പേർ എത്തുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. കഴിഞ്ഞ വർഷവും ധാരാളം ജർമ്മൻകാർ  പൂപ്പൊലി കാണാൻ എത്തിയിരുന്നു. കേരളത്തിനൊപ്പം അമ്പലവയലും പൂപ്പൊലിയും തങ്ങൾ കേട്ടു തുടങ്ങിയിരിക്കുന്നുവെന്ന് ജർമ്മനിയിലെ ബാർഡൻ   ബാർഡനിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർ മൈക്കിൾ പെർക്കിൾ പറഞു. ജർമ്മനിയിൽ ജോലി ചെയ്യുന്ന മലയാളി വൈദികൻ ഫാ: സക്കറിയ ഇലവനാലിനൊപ്പം മൈക്കിളിനെ കൂടാതെ മറ്റ് നാല് പേർ കൂടി എത്തിയിട്ടുണ്ട്. ജർമ്മനിയിലെ അന്താരാഷ്ട്ര  പുഷ്പമേളയോട് കിടപിടിക്കുന്നതാണ് പൂപ്പൊലിയെന്നും കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെ വിസ്തൃതമാക്കണമെന്നും ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ: രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചക്കിടെ  സംഘത്തിലുള്ള കാർലസ്   കാർട്സ്കി പറഞ്ഞു.
        ഇന്ത്യയിലെ ഏറ്റവും നല്ല പുഷ്പ ഉദ്യാനങ്ങളിൽ ഒന്നാണ് അമ്പലവയലിലേതെന്ന് കഴിഞ്ഞ ആറ് മാസമായി ബാംഗ്ളൂരിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ജർമ്മൻ സ്വദേശിനി ലിന പറഞ്ഞു. ലിന യോടൊപ്പം ജർമ്മനിയിൽ നിന്ന് മാതാവ് സോണിയയും സഹോദരങ്ങളായ അന്റോണിയോ ,വിയോള എന്നിവരും എത്തിയിട്ടുണ്ട്. 
    അടുത്ത വർഷങ്ങളെ ലക്ഷ്യം വെച്ച്  മറ്റ് യൂറോപ്യൻ – ഗൾഫ് രാജ്യങ്ങളിലേക്ക് പൂപ്പൊലിയുടെ പ്രചരണം ശക്തമാക്കിയിട്ടുണ്ടന്ന് ഡോ. രാജേന്ദ്രൻ പറഞ്ഞു.കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. തലശേരി പോക്സോ കോടതി ...
Read More
കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 22-ന് തുടങ്ങും. മാർച്ച് ഒന്ന് വരെയാണ് ഉറൂസ് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ   വാർത്താ സമ്മേളനത്തിൽ ...
Read More
കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ  കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
കല്‍പ്പറ്റ നഗരത്തിലെ  മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും  യോഗം ...
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം ...
Read More
കൽപ്പറ്റ:  പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ  വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി.  ബധിരനും മൂകനുമായ ...
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ...
Read More
 മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
മറിയക്കുട്ടി  മാനന്തവാടി:  മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി.  മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന്  ഉച്ചക്ക്  2 മണിക്ക് മുതിരേരി ...
Read More
സി.വി.ഷിബു  കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *