റോബിൻ കൊല്ലാംമട്ടേൽ ചികിത്സ ധനസഹായം കൈമാറി

മാനന്തവാടി :ഇരു വൃക്കകളും തകരറിലായി ചികിത്സയിൽ കഴിയുന്ന
കണിയാരം പരിയാരംകുന്നിലെ കൊല്ലാംമട്ടേൽ റോബിൻയൂടെ ഇരു വൃക്കകളും തകരറിലായി ചികിത്സയിലായിരുന്നു. റോമ്പിയുടെ തൂടർ ചികിത്സക്കായി ചികിത്സ സഹായ സമിതിയൂടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി.ഡിവിഷൻ കൗൺസിലർ പി.വി. ജോർജ്, അബ്രാഹം മാസ്റ്റർ, കെ.എം.ജോണി, പ്രസാദ് പരിയാരംകുന്ന്, ദിവകരൻ, രാജിഷ്, വിജയൻ, ജോസ് പ ത്തിക്കുന്നേൽ, രാജേഷ് പത്തിക്കുന്നേൽ എന്നിവർ ചേർന്ന് ധനസഹായം റോബിക്ക് കൈമാറി ഈ മാസം 12 നാണ് റോബിയൂടെ വൃക്കകൾ മാറ്റിവയ്ക്കുക. അമ്മ അനീസാണ് വൃക്കകൾ നൽകുന്നത്.

Leave a Reply