
പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് സംഘടിപ്പിച്ചു സമാഗതമാവുന്ന വാർഷിക പരീക്ഷയിൽ ഭയരഹിതമായി ഹാജരാവുന്നതിനും, പരീക്ഷാ പേടി, ഉയർന്ന ഉത്കണ്ഠ എന്നിവ എങ്ങിനെ അതിജീവിക്കാം എന്നും കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി JCI ട്രയിനർ ജയപാലന്റെ നേതൃത്വത്തിൽ പരിശീലനം നടത്തി. ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മാനേജർ ആഷിക്, കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, ഫാ: ഷിൻസൺ മത്തായി, സന്ദീപ് സെബാസ്ത്യൻ, അനുമോൾ ഏ.സി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply