

മാനന്തവാടി:മാനന്തവാടി ഡയാന ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ജില്ലാശുപത്രിയിലേക്ക് നല്കിയ വാട്ടര്‍ പ്യൂരിഫയറിന്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. ഡോക്ടര്‍ വി. പി. ഉസ്മാന് അധ്യക്ഷത വഹിച്ചു.ഡോക്ടര്‍ വി. പി. ഉസ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പ്രഭാകരന് മാസ്റ്റര്‍,നഗരസഭ കൗണ്‍സിലര്‍ കടവത്ത് മുഹമ്മദ്, ക്ലബ്ബ് പ്രസിഡണ്ട് ഇ.എം ശ്രീധരന് മാസ്റ്റര്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി .ജിതേഷ്, ആര്.എം.ഒ ഡോക്ടര്‍ ആതിഷ്, സി.കെ. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു



Leave a Reply