May 17, 2024

പച്ചപ്പ്-പുഴ ശുചീകരണ യോഗം 4ന്

0
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ജലസ്രോതസുകളുടെ ശുചീകരണം
ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ഭാഗമായി 'പച്ചപ്പ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പുഴ ശുചീകരണത്തിന്റെയും പരിപാലനത്തിന്റെയും
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി വെള്ളിയാഴ്ച രാവിലെ 11.30ന് ജില്ലാ
ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. യുടെ
അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ നിയോജക മണ്ഡലത്തിലെ വിവിധ
രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍, യുവജന സംഘടനാ ഭാരവാഹികള്‍, ത്രിതല
പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ,
തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷന്‍, ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്,
നീര്‍ത്തട സാങ്കേതിക സമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ
കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *