April 29, 2024

റോഡപകടങ്ങൾക്കെതിരെ ബോധവൽക്കരണത്തിൽ ഉദ്യോഗസ്ഥർക്ക് ഒപ്പം പങ്കാളിയായി ചൈൽഡ് പ്രൊട്ടക്ട് ടീം അംഗങ്ങൾ.

0
Img 20180504 Wa0063
ദേശീയ റോഡു സുരക്ഷാ വാരം 2018
സമാപിച്ചു.
 
    മത്സരപ്പാച്ചിലും ശ്രദ്ധയില്ലായ്മയും റോഡുകളിൽ വില്ലനാകുമ്പോൾ പൊലിയുന്നത് അനവധി മനുഷ്യ ജീവനുകൾ.റോഡുകൾ കുരുതിക്കളമാകുമ്പോൾ
ദേശീയ റോഡു സുരക്ഷാ വാരത്തോടനുബന്ധിച്ച് ആർ.ടി.ഒയും    മീനങ്ങാടി ജനമൈത്രി പോലീസും 
ചൈൽസ് പ്രൊട്ടക്ട് ടീം കേരള വയനാട് ജില്ലാ കമ്മറ്റിയും സംയുക്തമായി  ചേർന്ന് വയനാട്ടിലെ സ്ഥിരം അപകട മേഖലയായ മീനങ്ങാടി സുൽത്താൻ ബത്തേരി നാഷണൽ ഹൈവേ കൊളഗപ്പാറയിൽ  വൈകുന്നേരം 3 മണി മുതൽ ബോധവൽക്കരണ ചെക്കിങ് നടത്തി
    ട്രാഫിക് നിയമം പാലിച്ചു വാഹനമോടിച്ചവർക്കു ലഡു നൽകി,മറ്റുള്ളവർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള നോട്ടീസും  നൽകി.
കല്പറ്റ DYSP . പ്രിൻസ് എബ്രഹാം,
സുൽത്താൻ ബത്തേരി,SRTO പദ്മകുമാർ, മീനങ്ങാടി SI.ജയപ്രകാശ്,ഹൈവേ പോലീസ് SI  പൗലോസ്,
ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് വിനോദ് അണിമംഗലത്,പ്രസിഡന്റ്‌ ഇൻചാർജ് മനോജ്‌ ചുംസ്, സെക്രട്ടറി ചന്ദ്രൻ  വൈക്കത്, ട്രഷറർ വിഷ്ണു വേണുഗോപാൽ,കോഡിനേറ്റർ ശിഹാബുദീൻ മലബാർ, മാത്യു എടയക്കാട്ട്, പ്രകാശ് പ്രാസ്കോ,അനുരാഗ് നാരായണൻ,ലിജി സാജു,ടിനു സഭ,സാജു പി ജെ,ടി എൻ സജിത്ത്,  മണ്ഡലം ഭാരവാഹികളായ മഹേഷ്‌ സൂര്യ, അജ്മൽ പി യൂ,അബൂബക്കർ എം, അനൂപ് വി, തുടങ്ങിയവർ നേതൃത്വം നൽകി. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *