April 30, 2024

യുവ എഴുത്തുകര്‍ക്കുവേണ്ടി പിറ്റ്സ ‘അനക്കം’ ശില്‍പശാല തുടങ്ങി

0
Camp
പനമരം: യുവ എഴുത്തുകര്‍ക്കുവേണ്ടി പിറ്റ്‌സ (പ്ലാറ്റ്ഫോം ഫോര്‍ ഇന്നോവേറ്റീവ് തോട്ട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) കൂളിവയല്‍ സൈന്‍ കാമ്പസില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ‘അനക്കം’ സാഹിത്യ ശില്പശാലക്ക് തുടക്കമായി. ഒ.കെ ജോണി ഉദ്ഘാടനം ചെയ്തു. ‘കഥ: എഴുത്തും അനുഭവവും’ എന്ന വിഷയത്തില്‍ ഷാഹിന റഫീഖ് ക്ലാസെടുത്തു. ആന്റോ സബിന്‍ ജോസഫ്, അഷ്‌റഫ് വാളൂര്‍, ഫൈസല്‍ എളേറ്റില്‍, കെ. അബൂബക്കര്‍ പി.കെ മുഹമ്മദ് ശരീഫ്, മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദ് ഷാഫി, ഇജാസ് ഹസനൈന്‍ സംസാരിച്ചു. ഇന്ന് കല്‍പറ്റ നാരായണന്‍, അനീസ് കെ. മാപ്പിള, ഡോ. എം ബി മനോജ്, ശൈലന്‍, ഷഫീഖ് കടവത്തൂര്‍, ശംസുദ്ധീന്‍ മുബാറക് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം പേരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *