April 19, 2024

പുൽപ്പളളിയിൽ കഞ്ചാവുമായി വടകര സ്വദേശികളായ വിദ്യാർത്ഥികൾ പിടിയിൽ

0
Img 20180925 Wa0115
 KL-58Y -8280 നം.പള്‍സര്‍ ബൈക്കിൽ കഞ്ചാവ് കടത്തിയ വിദ്യാർത്ഥികളെയാണ് 
 വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി മരക്കടവ് ഡിപ്പോകടവിന് സമീപം വെച്ച്   പിടികൂടിയത്. 
 ബൈക്കില്‍ കടത്തി കൊണ്ട് വന്ന200 ഗ്രാം  കഞ്ചാവാണ്  വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത് .വടകര സ്വദേശികളായ അര്‍ജ്ജുന്‍  (.23),നാസില്‍
(19) .എന്നിവരെ അറസ്ററ് ചെയ്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *