April 25, 2024

യുവജന യാത്രയുടെ ഭാഗമായി ഗ്രാമ സദസ്സ് സംഘടിപ്പിച്ചു

0
Img 20181109 Wa0168
.
പടിഞ്ഞാറത്തറ:മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്രയുടെ ഭാഗമായി നടത്തുന്ന ഗ്രാമസദസ്സ്  ജില്ലാ തല ഉദ്ഘാടനം    കുപ്പാടിത്തറ നോർത്ത് ശാഖയിൽ സംഘടിപ്പിച്ചു.ജില്ലാ  യൂത്ത് ലീഗ് അധ്യക്ഷൻ ഹാരിസ് കെ. പരിപാടി ഉദ്ഘാടനം   ചെയ്തു. .മുഹമ്മദ് റഹ്‌മാനി തരുവണ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ,  മണ്ഡലം,പഞ്ചായത്ത്  നേതാക്കളായ ഷമീം  പാറക്കണ്ടി, ,ഹാരിസ് സി .ഇ  ഗഫൂർ,മുസ്തഫ  എന്നിവരും പങ്കെടുത്തു.   കെ. ഷമീർ,ഇ .സി അബ്ദുല്ല,ഹാരിസ് ടി പി,ഹാരിസ് കെ പി,സലാം കെ കെ,ജമാൽ കെ കെ,മഹ്‌റൂഫ്,അഷ്‌റഫ് കെ,മൊയിദീൻ എന്നിവർ നേതൃത്വം നൽകി..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *