April 25, 2024

കാട്ടിക്കുളം അസീസി എൽ .പി സ്കൂൾ വാർഷികവും യാത്രയപ്പും നടത്തി

0
Img 20190316 Wa0054
കാട്ടിക്കുളം:അസീസി എൽ .പി   സ്കൂൾ വാർഷികവും യാത്രയയ്പ്പും നടത്തി  ചേലൂർ അസീസി എൽപ്പിസ്കൂൾ പ്രധാന അദ്യാപിക വി കെ സെലീനക്ക് പിടിഎ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് യാത്രയയ്പ്പ് നൽകി 21വർഷത്തേ സ്കൂൾ സേവനത്തിൽ നിന്നാണ് സിസ്റ്റർ വി കെ സെലീനക്ക് ഒരു നാട് മുഴുവനും വിരമിക്കലിന് സാക്ഷ്യം വഹിച്ചത് ഇതോടപ്പം സ്കൂൾ വാർഷികാഘോഷവും നടത്തി സ്കൂൾ മാനേജർ ബ്രദർ സേവ്യർ ജോസഫ് അധ്യക്ഷത വഹിച്ചു .വാർഷികം ക്രൈംബ്രാഞ്ച് എസ് ഐ ബിജു ആന്റണി ഉദ്ഘാടനം ചെയ്തു കൈയെഴുത്ത് മാസിക ഫാ.തോമസ് മുത്തേക്ക് പ്രകാശനം ചെയ്തു പടന മികവ് തെളിയിച്ച വിദ്യാർത്ഥികളെ മാനന്തവാടി ബിപിഒ കെ സത്യനും പിടി ഏയും ചേർന്ന് ആദരിച്ചു പി ടി എ പ്രസി' വിൻസൻ ലുയി  പി ഇ സി കൺവീനർ പി വി സന്തോഷ്  ബ്രദർ അനൂപ് ഫിലിപ്പ് സന്തോഷ് എന്നിവർ സംസാരിച്ചു റവ ഫാ ബേസിലും സംഘവും നാടൻപാട്ടുകൾ അവതരിപ്പിച്ചു സിസ്റ്റർ ജിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു മുൻ എച്ച് എം ബേബി എ മുഖ്യ അഥിതിയായി പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *