April 24, 2024

പാലിയേറ്റീവ് കെയർ പ്രവർത്തകൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.

0
Img 20190320 164701
പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.
കൽപ്പറ്റ: 
പാലിയേറ്റീവ് കെയർ പ്രവർത്തകൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. മേപ്പാടി ജ്യോതി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സ്വസൈറ്റി പ്രസിഡണ്ടും വയനാട്ടിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ തോമസ് മാസ്റ്റർ (67) ആണ് മരിച്ചത്. പാലിയേറ്റീവുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.തുടർന്ന് വട്ടത്തു വയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *