April 25, 2024

അധ്യാപക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

0

2018 വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നോമിനേഷന്‍ നല്‍കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15 ന് അര്‍ദ്ധരാത്രി 12 നകം www.national awards to teachers എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷനുകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *