March 28, 2024

വയനാട്ടിൽ ആദ്യ അര മണിക്കൂറിൽ ഫലസൂചന നൽകാനായില്ല: ഇപ്പോൾ രാഹുൽ മുന്നിൽ

0
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലുടെ ശ്രദ്ധേയമായ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആദ്യ അര മണിക്കൂറിൽ ഫല സൂചനകൾ നൽകാനായില്ല. സാങ്കേതിക തകരാർ ആണ് കാരണമെന്നറിയുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാജ്യത്ത് 168 സീറ്റിൽ ആദ്യ അര മണിക്കൂറിൽ ഫല സൂചനകൾ പുറത്ത് വന്നു. രാഹുൽ ഗാന്ധി | 25801 വോട്ടിനാണ് ആദ്യ മണിക്കുറിൽ മുന്നിട്ട് നിൽക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *