July 14, 2024

വയനാട്: 80 ശതമാനം വോട്ട് എണ്ണിയപ്പോൾ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ട്

0
 കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ 80  ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി 353586 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിട്ടു നിൽക്കുകയാണ്. 
ഓരോ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ട് . 
 കൽപ്പറ്റ: 
രാഹുൽ ഗാന്ധി – 101 229
പി.പി. സുനീർ – 37475
തുഷാർ – 14129
 
.മാനന്തവാടി:
 
രാഹുൽ ഗാന്ധി – 89774
പി.പി. സുനീർ – 373 09
തുഷാർ – 13 177
ബത്തേരി- 
 
രാഹുൽ ഗാന്ധി – 100690
പി.പി. സുനീർ – 36446
തുഷാർ – 15699
 
തിരുവമ്പാടി:
രാഹുൽ ഗാന്ധി – 91 152
 
പി.പി. സുനീർ – 36681
 
തുഷാർ – 7767
ഏറനാട് :
 
രാഹുൽ ഗാന്ധി – 8 1587
പി.പി. സുനീർ – 32852
തുഷാർ – 55 12
 
വണ്ടൂർ:
രാഹുൽ ഗാന്ധി – 62 335
പി.പി. സുനീർ – 25986
തുഷാർ – 5393

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *