April 19, 2024

പനമരം ലക്ഷ്മീപുരത്തിൽ പരേതനായ പദ്മാനാഭൻ നായരുടെ ഭാര്യ ഒ .ദാക്ഷായണിയമ്മ (83 ) നിര്യാതയായി.

0
മാനന്തവാടി: 

പനമരം ലക്ഷ്മീപുരത്തിൽ പരേതനായ പദ്മാനാഭൻ നായരുടെ ഭാര്യ ഒ .ദാക്ഷായണിയമ്മ (83 ) നിര്യാതയായി. മക്കൾ: ഒ. വേണുഗോപാൽ (റിട്ടയർഡ് സെക്രട്ടറി ,പനമരം കാർഷിക ഗ്രാമവികസന ബാങ്ക്), ഒ. സുരേഷ് ബാബു( റെയിൻബോ പ്രസ്സ്, പനമരം) ,ഒ.വിനോദ് കുമാർ ( റിട്ടയർഡ് ജീവനക്കാരൻ ,പി .എസ്.സി.ഓഫീസ് കൽപ്പറ്റ), ഒ.രജനി (റിട്ടയർഡ് വുമൺ വെൽഫെയർ ഓഫീസർ), ഒ.രാഗിണി. മരുമക്കൾ: പി.കെ. ചാത്തുക്കുട്ടി (റിട്ടയർഡ് കാനറാ ബാങ്ക് ജീവനക്കാരൻ ), പി.കെ. പ്രഭാകരൻ ( റിട്ടയർഡ് ജില്ലാ ബാങ്ക് ജീവനക്കാരൻ ), ജലജ, അജിതകുമാരി, ഉഷ, രജനി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *