March 29, 2024

മാനന്തവാടി കമ്മന ചെമ്പോക്കര എടച്ചന കുടുംബാഗം ഇ.പി. നാരായണൻ നായർ (80) നിര്യാതനായി.

0
മാനന്തവാടി: കമ്മന ചെമ്പോക്കര എടച്ചന കുടുംബാഗം ഇ.പി. നാരായണൻ നായർ (80) നിര്യാതനായി. . ഭാര്യ: പ്രഭാവതി. 
മക്കൾ: സുരേന്ദ്രൻ (മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത്), സതീഷ് ബാബു ,സുനിൽ കുമാർ, സൗമിനി. 
മരുമക്കൾ: ശോഭ, പ്രസീത ഭായി ,സുജിത, സത്യപ്രകാശ്. സഞ്ചയനം വ്യാഴാഴ്ച.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *