March 29, 2024

വീല്‍ ചെയര്‍ കൈമാറി

0
Whatsapp Image 2019 06 24 At 8.04.56 Pm.jpeg
മാനന്തവാടി. കെടിസിബി വയനാട് ജില്ല കമ്മിറ്റി അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേര്യ വരയാല്‍ സ്വദേശി അബ്ദുള്‍ റസാക്കിന് വീല്‍ ചെയര്‍ കൈമാറി. 18 വര്‍ഷത്തോളമായി കിടപ്പിലായി ദുരിതമനുഭവിക്കുകയാണ് അബ്ദുള്‍ റസാക്ക്.  കെടിസിബി വയനാട്  ജില്ലാ ജോയിന്‍ സെക്കട്ടറി സുരേഷ് കല്‍പ്പറ്റ. മൊയ്ദു കളത്തില്‍, ആഷിക് പുളിഞ്ഞാല്‍. ശിഹാബ് പുളിഞ്ഞാല്‍. ഷിന്‍സ് ചെറുകാട്ടൂര്. ബിജു കല്‍പ്പറ്റ. കൃഷ്ണന്‍ കമ്പളക്കാട്. നിഖില്‍ കമ്പളക്കാട്. അനില്‍ തമ്പുരാട്ടി. സുനില്‍ മാനന്തവാടി. നാസര്‍ വൈത്തിരി. റംസാന്‍ പുളിഞ്ഞാല്‍. ശാദുല്‍ അമീന്‍. റൈഹാന്‍ കളത്തില്‍. എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ റഷീദ് നീലാംബരി മുഖ്യഅഥിതി ആയിരുന്നു…  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *