March 29, 2024

മാനന്തവാടിയിൽ മഹാശോഭ യാത്ര നാളെ

0
 
മാനന്തവാടി: ശ്രീക്ഷണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ മഹാശോഭ യാത്ര നാളെ  നടക്കും. ദ്വാരക, തോണിച്ചാൽ, തഴയങ്ങാടി ഹനുമാൻ കോവിൽ, കമ്മന, പെരുവക, കൊയിലേരി, വള്ളിയൂർക്കാവ്,കമ്മന കൃഷ്ണഗിരി ക്ഷേത്രം, പിലാക്കാവ്, കണിയാരം, തലപ്പുഴ, അമ്പുകുത്തി, എരുമതെരുവ്, ഒഴക്കോടി, പാലാകുളി, തവിഞ്ഞാൽ, അഗ്രഹാരം, അമ്പലവയൽ, ഒണ്ടയങ്ങാടി എന്നിവിടങ്ങളിലുള്ള ചെറുശോഭായാത്രകൾ വൈകീട്ട് മൂന്ന് മണിയോടെ താഴയങ്ങാടി മരിയമ്മൻ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭ യാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം എരുമതെരുവ് കഞ്ചികമാക്ഷിയമ്മൻ ക്ഷേത്രത്തിൽ സമാപിക്കും ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ സി.കെ.ഉദയൻ ,കൺവീനർ പുനത്തിൽ രാജൻ തുടങ്ങിയവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *