April 25, 2024

ഡി. യേശുദാസിന്റെ നിര്യാണത്തിൽ വിവിധ കമ്മിറ്റികളും നേതാക്കളും അനുശോചിച്ചു.

0
Img 20190822 200152.jpg
മാനന്തവാടി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. എം.ജി ബിജു അധ്യക്ഷത വഹിച്ചു
എൻ കെ വർഗ്ഗിസ്
പി.വി  ജോർജ്.
എക്കണ്ടി മൊയ്തൂട്ടി പ്രസംഗിച്ചു
തലപ്പുഴ :ഐ എൻ.ടി.യു.സി നേതാവ് Dയേശുദാസിന്റെ നിര്യാണത്തിൽ തലപ്പുഴയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത 
വഹിച്ചു.ഐ' സി ബാലകൃഷ്ണൻ എം.എൽ.എ. ,
പി.കെ ജയലക്ഷമി,
എൻ.ഡി. അപ്പച്ചൻ,
പി.വി സഹദേവൻ,
പി പി ആലി,
ഗിരീഷ് കട്ടക്കളം,
സിദ്ധിഖ്തലപ്പുഴ,
ദിനേശ് ബാബു ,
ടി.എ റെജി, 
എം അബ്ദുൾ റഹ്മാർ.,ജോണി സെബാസ്റ്റ്യൻ ,എം.ജി ബിജു,
ജോസ് പാറയ്ക്കൽ,
ടി.കെ പു'ഷ്പ്പൻ. എന്നിവർ പ്രസംഗിച്ചു
: തലപ്പുഴ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
ജോസ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
എം.ജി.  ബാബു' ,  വി.ടി.ഷാജി,
പി. എസ് . മുരുകേശ് ,' ഷാജി മംഗലത്ത് ,എൽസി ജോയി,
ലൈജി തോമസ്,
അബ്രാഹം ആനച്ചാൽ, സിദ്ധിഖ് ചുങ്കം പ്രസംഗിച്ചു. ഐ.എൻ ടി.യു.സി മാനന്തവാടി    താലൂക്ക് കമ്മിറ്റി അനുശോചിച്ചു.
ടി.എ റെജി അധ്യക്ഷത വഹിച്ചു.
പി.ഷംസുദ്ധീൻ,
ശശികുമാർ എം.പി,
എ.എം നിശാന്ത് എന്നിവർ 
പ്രസംഗിച്ചു.
 വാളാട് മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റി അനുശോചിച്ചു. ജോസ് കൈനിക്കുന്നേൽ അധ്യക്ഷത വഹിച്ചു .ശശികുമാർ,
ശാന്ത വിജയൻ,
റോസമ്മ ബേബി,
ടോമി,
ജോസ് കാട്ടുപ്പാറ,
ജോസ് പാലറ എന്നിവർ    പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *