April 25, 2024

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍: പരിശീലനം സെപ്റ്റംബർ 26 മുതൽ

0


സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കുന്നു. സെപ്തംബര്‍ 26 മുതല്‍ 28 വരെ നടത്തുന്ന  പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍   സെപ്തംബര്‍  20 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 585 രൂപ. ഫോണ്‍ :0483 2768507, 9846797000.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *