March 28, 2024

ജസ്റ്റിസ് ജയശങ്കരൻനമ്പ്യാർക്ക് സ്വീകരണം നൽകി

0
Img 20191006 Wa0234.jpg
മാനന്തവാടി: 
വയനാട്ടിലെ കോടതികളുടെ ചാർജ്ജുള്ള കേരളാ ഹൈക്കോടതി ജഡ്ജിജസ്റ്റിസ്ജയശങ്കരൻനമ്പ്യാർക്ക്  മാനന്തവാടി ബാർ അസോസിയേഷൻ   സ്വീകരണം നൽകി.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.വി സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജികെ.പി.ജോൺ, സ്പേഷിൽ കോർട്ട് ജഡ്ജി പി. സെയ്തലവി ,മുൻസിഫ് മജിട്രേറ്റ് എം. ആർ. ദിലിപ് ,ജുഡിഷ്യൽ മജിട്രേറ്റ് ലേനിൻ ദാസ് എന്നിവർ സംസാരിച്ചു.അഡ്വ.എൽബി സ്വാഗതവും,അഡ്വ.ഷാജു.കെ.ജോസഫ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *