March 28, 2024

നിർമ്മാണമേഖലയിലെ സ്തംഭനത്തിനെതിരെ നടപടി വേണം. :ലെന്‍സ്ഫെഡ് സമ്മേളനം

0
Bgt.jpg
കല്‍പ്പറ്റ :  ലൈസന്‍സ്ഡ്  എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കല്‍പ്പറ്റ  യൂണിറ്റ്  സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സലിം.ടി.സി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജയിംസ് ജോസഫ്, സെക്രട്ടറി സതീഷ് അരിവയല്‍, അഷറഫ് പൈക്കാടന്‍, ഹാരീസ് അറക്കല്‍, ഇബ്രാഹിം പുനത്തില്‍, ജാഫര്‍ സേഠ്, പി.വി. ബെഞ്ചമിന്‍, ഷെഫീര്‍ പി.ബി, രേഷ്മ ചന്ദ്രന്‍  പ്രിയേഷ്. ടി. എന്നിവര്‍ സംസാരിച്ചു. വയനാട്ടില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ സ്തംഭനത്തിനെതിരെ ജില്ലാ ഭരണകൂടം  തീരുമാനങ്ങളെടുക്കണമെന്നും, പുഴയില്‍ നിന്നും മണല്‍ കോരി സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *