April 24, 2024

വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ മുന്നേറണം.: എൻ.എസ്.കെ ഉമേഷ്

0
Img 20191012 Wa0291.jpg
കാവുമന്ദം :വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ മുന്നേറി വിജയത്തിലെത്തണമെന്ന് വയനാട് സബ് കലക്ടർ എൻ എസ്.കെ ഉമേഷ് ഐ.എ.എസ് പറഞ്ഞു. തരിയോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ് ഉൽഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .എം.പി.ടി എ പ്രസിഡന്റ് മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥലം മാറി പോകുന്ന സബ് കലക്ടർക്ക പി.ടി.എ യും വിദ്യാർത്ഥികളും ചേർന്ന് യാത്രയപ്പ് നൽകി. പ്രിൻസിപ്പൾ പി.കെ വാസു സ്നേഹോപഹാരം നൽകി .എം ശിവാനന്ദൻ . എച്ച് 'എം .ടെസ്സി മാത്യൂ ..വി . മുസ്തഫ .എ ജാഫർ കെ ടി ലത്തീഫ് .. കെ.വി രാജേന്ദ്രൻ .മുഹമ്മദ് ബഷീർ .എം.ജെ അനീഷ് .എൻ പി.മാത്യൂ .തോമസ് .സൂസന്ന സാജു ബേബി.എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news