March 28, 2024

പാഴ് കടലാസ് ലേലം നവംബര്‍ 5 ന്: മരം ലേലം ഒക്‌ടോബര്‍ 24 ന്

0

ജില്ലാ പി.എസ്.സി. ഓഫീസിലെ ഉപയോഗ ശൂന്യമായ ചോദ്യ പേപ്പറുകളും ഒ.എം.ആര്‍. ഷീറ്റുകളും നവംബര്‍ 5ന് ഉച്ചയ്ക്ക് 2 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് 100 രൂപ നിരതദ്രവ്യം കെട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202539.


മാനന്തവാടി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന ചുവന്നകില്‍ മരം ഒക്‌ടോബര്‍ 24 ന് ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും.  വിശദവിവരങ്ങള്‍ കളക്‌ട്രേറ്റിലും, മാനന്തവാടി താലൂക്ക് ഓഫീസിലും മാനന്തവാടി വില്ലേജ് ഓഫീസിലും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *