April 20, 2024

വയനാട് റവന്യു ജില്ലാ കലോത്സവം ഡിജിറ്റലാക്കി വിദ്യാർഥികൾ

0
Img 20191108 Wa0088.jpg
പടിഞ്ഞാറത്തറയിൽ  നവംബർ 11 മുതൽ  15  വരെ തിയതികളിൽ  നടക്കുന്ന  വയനാട് ജില്ലാ കലോത്സവങ്ങളുടെ   വിവരങ്ങൾ തൽസമയം  അറിയാൻ ബ്ലോഗ് നിർമ്മിച്ച്  ഹയർ സെക്കണ്ടറി വിഭാഗം ക്രിയേറ്റീവ് ക്ലബ്ബ് വിദ്യാർഥികൾ.
വേദികളെക്കുറിച്ചും നടത്തപ്പെടുന്ന പരിപാടികളുടെ സമയത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ ലഭ്യമാക്കും. കുട്ടികൾതന്നെ നിർമ്മിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ നേരിട്ട് ഈ ബ്ലോഗിലേക്കെത്തുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *