March 29, 2024

ജില്ലാ കലോത്സവം: ആദ്യ ദിനം ആതിഥേയർ അരങ്ങുവാണു

0
Img 20191113 192410.jpg
പടിഞ്ഞാറത്തറ: 40-ാം മത് റവന്യൂ ജില്ലാ കലോത്സത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ആദ്യ ദിനമായ ബുധനാഴ്ച യു.പി.വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും 'എ ' ഗ്രേഡും 'മികച്ച നടി' യും നേടി ആതിഥേയ സ്കൂളുകളിലൊന്നായ എ.യു.പി.സ്കൂൾ പടിഞ്ഞാറത്തറ ശ്രദ്ധേയമായി. കൃഷ്ണ ഗായത്രിയാണ് മികച്ച നടി.ശിവദാസ് പൊയ്കാവിൽ രചനയും ഗിരീഷ് കാരാടി സംവിധാനവും നിർവഹിച്ച സമ്മാനാർഹമായ നാടകം പൊതു വിദ്യാഭ്യാസ- പ്രകൃതി സംരക്ഷണം വിഷയമാക്കിയിട്ടുള്ളതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *