April 25, 2024

വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു.

0
Img 20191115 Wa0320.jpg
കൽപ്പറ്റ: വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു
വാളാട് ഇലവുങ്കൽ ജെയ്സന്റെയും ലിസിയുടെയും മകൾ അഞ്ജു(22) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങവെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനം കഴിഞ്ഞ് മാനന്തവാടിയിൽ പി.എസ്.സി. കോച്ചിംഗിന് ചേർന്ന് പരീക്ഷക്കൊരുങ്ങുകയായിരുന്നു.
സഹോദരി മഞ്ജു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *