April 25, 2024

സ്നേഹിത കോളിംഗ് ബെൽ വാരാചരണം 15 മുതൽ 21 വരെ

0
Img 20191115 Wa0161.jpg
 സംസ്ഥാനത്ത് സ്നേഹിത കോളിംഗ് ബെൽ വാരാചരണം സംഘടിപ്പിക്കുന്നു.
 ഇതിന്റ ഭാഗമായി മന്ത്രിമാർ, എം.പിമാർ എം.എൽ.എ.മാർ, വിവിധ വകുപ്പ് പ്രതിനിധികൾ, അയൽക്കൂട്ടങ്ങൾ എന്നിവർ നേരിട്ട് ഭവന സന്ദർശനം നടത്തി അവർക്ക് പിന്തുണ നൽകുന്നു. കോളിംഗ് ബെൽ വാരാചരണത്തോടനുബന്ധിച്ച് പ്രത്യേക അയൽക്കൂട്ട യോഗങ്ങൾ ചേരുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
 വയനാട് ജില്ലയിൽ 881  ഗുണഭോക്താക്കളാണ് ഉള്ളത്.
 സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ,ആരും നോക്കാനില്ലാത്തവരെ കുടുംബശ്രീ സ്നേഹിത കോളിംഗ് ബെൽ എന്ന പരിപാടിയുടെ ഭാഗമായി സർവ്വെ വഴി കണ്ടെത്തിയിട്ടുണ്ട്. ആരും തനിച്ചല്ല, സമൂഹം കൂടെയുണ്ട് എന്ന സന്ദേശവുമായി നവംബർ 15 മുതൽ 21 വരെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *