April 25, 2024

ഗംഗാ എസ്.രാജിന് വെസ്റ്റേൺ വയലിലിനിൽ ഒന്നാം സ്ഥാനം.

0
Img 20191116 192549.jpg
വയനാട് റവന്യൂ ജില്ല  കലോത്സവത്തിൽ
വെസ്റ്റേൺ വയലിൻ  ഒന്നാം സ്ഥാനം ലഭിച്ച കണിയാരം ഫാദർ ജി കെ എം എച്ച്എസ്എസിലെ  ഗംഗ എസ് രാജ് മാനന്തവാടി സ്വദേശി ശ്രീരാജിന്റെയും   ബിതയുടെയും  മകളാണ്.
മാനന്തവാടി ക്ലബ്ബ് കുന്നിലെ  മാമ്പറ മ്യൂസിക് അക്കാദമിയിൽ നിന്നാണ്  പഠനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *