April 18, 2024

മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

0


സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിങ് എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫി കോഴ്‌സിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  അവസാന തീയതി ജനുവരി 10.  ഫോണ്‍ 0471 2721917, 8547720167.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *