April 18, 2024

ലോഡ്ജുകളിലും ഹോംസ്റ്റേകളിലും മറ്റു ജില്ലക്കാർക്ക് താമസസൗകര്യം നൽകില്ലെന്ന് വയനാട് ടൂറിസം അസോസിയേഷൻ .

0
               ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വയനാട്ടിലുള്ള  റിസോർട്ട്   ലോഡ്ജ്   ഹോം സ്റ്റെ   എന്നിവിടങ്ങളിൽ മറ്റു ജില്ലക്കാർക്കും മറ്റു സ്റ്റേറ്റുകളിലുള്ളവർക്കും  താമസ സൗകര്യം കൊടുക്കുന്നതല്ലെന്ന് വയനാട് ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ. സെക്രട്ടറി അനിഷ് ബി നായർ എന്നിവർ അറിയിച്ചു ഏതെങ്കിലും കാരണവശാൽ നൽകേണ്ടി വന്നാൽ ബന്ധപ്പെട്ട ആരോഗ്യ വകുപ്പിൻ്റെ അറിയിച്ചവർക്ക് മാത്രമേ നൽകൂ എന്നും അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *