April 24, 2024

പോലീസിന്റെ ഊർജ്ജിത പരിശേധനയിൽ ഒറ്റ ദിവസം 100 കേസുകൾ: 113 വാഹനങ്ങൾ പിടിച്ചെടുത്തു.

0
കൽപ്പറ്റ:
കോവിഡ്-19 വ്യാപനം ലോക്സഡൗൺ,നിരോധനാജ്ഞയുമായി
ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് കർശന പരിശോധന- വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 100 കേസുകൾ രജിസ്ട്രർ
ചെയ്തു.
കോവിഡ്-19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്സഡൗൺ നിരോധനാജ്ഞമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് നടത്തിയ കർശന പരിശോധനയിൽ വിവിധ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് വിവിധ പോലീസ്
സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 05 മണിവരെ 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും 49 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 64 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി
 113 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്ടമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശാലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും നിർദ്ദേശങ്ങൾ വകവയ്ക്കാതെ വാഹനങ്ങൾ ജില്ലയിൽ ആകെ 526 കേസുകൾ രജിസ്ട്രർ ചെയ്യുകയും, 402
 വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ടി ആളുകളുടെ ഡവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ
പോലീസ് മേധാവി അറിയിച്ചു. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ നിരോധനാജ്യോ 
നിരത്തിലിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ
 / ലോക്ഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ 
ശ്രമിക്കരുതെന്നും ജില്ലാ
പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *