March 29, 2024

എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജെസിഐ കൽപ്പറ്റ അനുശോചിച്ചു

0
Img 20200529 Wa0214.jpg
കൽപ്പറ്റ : മുതിർന്ന രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും,  എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജെസിഐ കൽപ്പറ്റ അനുശോചനം രേഖപ്പെടുത്തി.ജെസിഐയുടെ സാമൂഹിക സേവന  പ്രവർത്തങ്ങൾക്ക് പ്രചോദനമായിരുന്നു എന്നും അദ്ദേഹം.ആധുനിക വയനാടിന്റെ വികസന നായകനും, ജില്ലാ സിരാകേന്ദ്രമായ കൽപ്പറ്റയെ പടുത്തുയർത്തുന്നതിലും മുഖ്യ പങ്കുവഹിച്ച അദേഹത്തിന്റെ നിര്യാണം വയനാട് ജില്ലക്ക് കനത്ത നഷ്ടമാണെന്ന് ജെസിഐ പ്രസിഡന്റ്‌ സുരേഷ് കെ പറഞ്ഞു.യോഗത്തിൽ വിനീത് വയനാട്, ഷംസുദ്ധീൻ പി ഇ, ഷമീർ പാറമ്മൽ, ഷാജി പോൾ, ഡോ ഷാനവാസ്‌ പള്ളിയാൽ,ശ്രീജിത്ത് ടി എൻ, അനൂപ്‌ കെ, റെനിൽ മാത്യൂസ്,മനൂപ് വി എം, രഞ്ജിത് കെ രാധാകൃഷ്ണൻ കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *