നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

AdAd
    അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
    പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കമല, വേലൂക്കരകുന്ന്, പഴഞ്ചേരികുന്ന്, പാലച്ചാല്‍  എന്നിവിടങ്ങളില്‍  ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
      പടിഞ്ഞാറത്തറ സെക്ഷനിലെ കുഴിവയല്‍,മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ ജൂലൈ 1 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *