മികച്ച വിജയം കരസ്ഥമാക്കി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി :
എസ്എസ്എൽസി പരീക്ഷ 99.25 ശതമാനം വിജയം കരസ്ഥമാക്കി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 134 പേരിൽ 133 പേരും ഉയർന്ന വിജയശതമാനതോടുകൂടി പാസായി. വിദ്യാർത്ഥികളിൽ 42 പേർ  ഫുൾ എ പ്ലസും കരസ്ഥമാക്കി.ഗോത്ര വിഭാഗത്തിൽ പരീക്ഷയെഴുതിയ 24 വിദ്യാർഥികളും വിജയിച്ചു. ഒരാൾക്ക് മുഴുവൻ എ പ്ലസാണ്. മാനന്തവാടി നഗരസഭയിലെ  ഏറ്റവും ഉയർന്ന വിജയ ശതമാനമാണ്  ലഭിച്ചിരിക്കുന്നത്‌.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *