ജയ്‌ഹിന്ദ് കോളനി ആൾട്ടർനേറ്റീവ് സ്കൂൾ വിദ്യാർത്ഥികൾക്ക് ടി.വി. നൽകി.

മൂപ്പൈനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെയും ജയ്ഹിന്ദിലെ സീനിയർ കോൺഗ്രസ് പ്രവർ ത്തകൻ ആന്റണി യുടെയും അപേക്ഷ സ്വീകരിച്ചു മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാർഡ് ജയ്‌ഹിന്ദ് കോളനി ആൾട്ടർനേറ്റീവ് സ്കൂൾ വിദ്യാർത്ഥികൾക്ക് എ ച് എം ടി യിലെ മുൻ ജനറൽ മാനേജർ രാജപ്പൻ, സഹധ ർമ്മിണി പി ഡബ്ല്യൂ റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിൻ നിയർ സുധർമ്മയും അനുവദിച്ച ടെലിവിഷന്റെ സ്വിച് ഓൺ കർമ്മം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹർ ബാൻ സൈദലവി, അധ്യക്ഷ ത വഹിച്ചു. മെമ്പർ സതീദേവി, മുൻ മെമ്പർ വി കേശവൻ, മണ്ഡലം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, ബൂത്ത് പ്രസിഡന്റ് ഹരിദാസ്, വാസു, പ്ര ധാ ന അദ്ധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply