മാനന്തവാടി: എസ്.എസ്. എൽ.സി. പരീക്ഷയിൽ 99 ശതമാനം വിജയത്തിളക്കവുമായി കണിയാരം ഫാജി കെ എം ഹയർ സെക്കണ്ടറി സ്കൂൾ.15 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും, 11 വിദ്യാർത്ഥികൾ 9 വിഷയങ്ങളിലും A+ കരസ്ഥമാക്കി.288 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 284 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.
Leave a Reply