ഫാ.ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

AdAd
       മാനന്തവാടി:                  എസ്.എസ്. എൽ.സി.  പരീക്ഷയിൽ 99 ശതമാനം വിജയത്തിളക്കവുമായി കണിയാരം ഫാജി കെ എം ഹയർ സെക്കണ്ടറി സ്കൂൾ.15 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും, 11 വിദ്യാർത്ഥികൾ 9 വിഷയങ്ങളിലും A+ കരസ്ഥമാക്കി.288 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 284 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.
Ad
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *