നൂറുമേനിയില്‍ 23-ാം തവണയും മാനന്തവാടി എം ജി എം എച്ച് എസ് എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 മാനന്തവാടി :
എസ് എസ് എൽ സി  പരീക്ഷയിൽ വയനാട് ജില്ലയിൽ എം ജി എം എച്ച് എസ് എസ് ഉന്നത വിജയം കരസ്ഥമാക്കി  . 120 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 47 പേർ മുഴുവൻ വിഷയങ്ങൾക്കും എ  പ്ലസ്  കരസ്ഥമാക്കി. 10 പേർ ഒമ്പതു  വിഷയങ്ങൾക്ക് എ പ്ലസ്  കരസ്ഥമാക്കി. വിജയികളെ  മാനേജ്മെന്റും  പി.ടി.എ.  യും  അനുമോദിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *