സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ വൻ ക്രമക്കേട്: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്
:വയനാട് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ വൻ ക്രമക്കേട്
മേപ്പാടി: വയനാട് സമ്പൂർണ്ണ വൈദ്യുതി കരണ പദ്ധതിയുടെ മറവിൽ മലമുകളിലെ റിസോർട്ടുകളിൽ സജന്യമായി വൈദ്യുതി എത്തിച്ചിരിക്കുകയാണ് KSEB മുൻ ഊർജ്ജ സെക്രട്ടറി ബി. അശോകൻ്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടിലേക്ക് വൈദ്യുതി എത്തിച്ചത് ‘മേപ്പാടി ചൂരൽമല അബേക്കർ കോളനിയുടെ വൈദ്യുതീകരണ പദ്ധതിയുടെ മറവിൽ ആണ് മുപ്പതിലതികം പോസ്റ്റുകൾ സ്വജന്യമായി നൽകിയിരിക്കുന്നത് … ദേ ജാവു എന്ന റിസോർട്ടിൽ ആണ് ഈ വൈദ്യുതി അവസാനിക്കുന്നത്.,. പാവപ്പെട്ടവരുടെ വീട്ടിൽ വൈദ്യുതി എത്തിക്കുക എന്നതായിരുന്നു വൈദ്യുതി പദ്ധതിയുടെ ലക്ഷ്യം… ഇത്തരത്തിൽ അഴമതി നടത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് യൂത്ത് കോൺസ് കൽപ്പറ്റ അസംബ്ലി പ്രസിഡൻ്റ് എബിൻ മുട്ടപ്പള്ളി ആവശ്യപ്പെട്ടു.. ജില്ലാ സെക്രട്ടറിമാരായ.. മഹേഷ്,. അഗസ്റ്റിൻ പുൽപ്പള്ളി ,റോഹിത് ബോധി, ജിജോ പൊടിമറ്റത്തിൽ ഷൈജൽ’ വി.സി, ഷാജി എ.പി.സി ., സാലി റാട്ടകൊല്ലി അരുൺദേവ് , എന്നിവർ സംസാരിച്ചു
Leave a Reply