April 20, 2024

പുത്തു മലയുടെ സമീപ പ്രദേശങ്ങളിൽ അധികമഴ : പുഴകളിൽ ജലനിരപ്പ് ഉയർന്നു: എല്ലായിടത്തും ജാഗ്രതാ നിർദ്ദേശം.

0
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍
ലഭിച്ച മഴയുടെ അളവ്

ആഗസ്റ്റ് 5 നു രാവിലെ 8.30 മുതല്‍
ആഗസ്റ്റ് 6
രാവിലെ 8.30 വരെ
ലഭിച്ച മഴ (മില്ലി മീറ്റർ |

ചൂരല്‍മല ,മേപ്പാടി -530
മുണ്ടക്കൈ -330 
ഓടത്തോട് -200 
നെല്ലിമുണ്ട -197 
ചുളുക്ക -214 
കല്ലാടി -195 
എരുമകൊല്ലി -251 
വൈത്തിരി -177 
ചുണ്ടേല്‍ -166 
പൊഴുതന -218 
പടിഞ്ഞാറത്തറ -228 
വെള്ളമുണ്ട -134 
തൊണ്ടര്‍നാട്, തേറ്റമല -140
എടവക -194 
തവിഞ്ഞാല്‍ പേര്യാ -167 
മാനന്തവാടി-194 
തിരുനെല്ലി ബ്രഫ്മഗിരി-156 
മുപ്പൈനാട് -117

 ജില്ലയിലെ പുഴകളിലെ ജലനിരപ്പ്
6.08.2020 
വൈകീട്ട് 4 മണി

മാനന്തവാടി  (മാനന്തവാടി പുഴ)- 7.2
ബാവലി (കാളിന്ദി പുഴ)- 2.85 
കെളോത്ത്കടവ്  പനമരം പുഴ)- 7. 51
കാക്കവയല്‍ (കാരാപ്പുഴ)- 2.34
മുത്തങ്ങ (നൂല്‍പ്പുഴ)-  5.00
പനമരം (പനമരം പുഴ) -7.10

 ക്യാംപുകളുടെ  കണക്ക് 
 5. 30 pm

Total

30 camps
456 families 
1664 inmates 

Vythiri Taluk

18 camps
250 families 
897 inmates 

Mananthavady

10 camps
154 families
610 inmates 

Sulthan Bathery 

2 camps 
52 family 
157 inmates


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *