മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
കണ്ടൈൻമെന്റ് സോൺ
മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
മൈക്രോ കണ്ടൈൻമെന്റ് സോൺ
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ സപ്ലൈകോ സൂപ്പർ മാർക്കറ്റും, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, 11 എന്നിവയിൽ ഉൾപ്പെടുന്ന പിണങ്ങോട് ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.



Leave a Reply