April 19, 2024

ചത്ത പോത്തിനെ റോഡരികിൽ വലിച്ചെറിഞ്ഞു : നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് ലോറി പിടികൂടി

0
Img 20200924 Wa0217.jpg
പേരിയ : വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി. രാജസ്ഥാ൯ സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും തലപ്പുഴ എസ് ഐ യുടെ നേതൃത്വത്തിൽ ചോദ്യം  ചെയ്തു വരുന്നു.
 പേരിയ 34 റോഡ് സൈഡിലെ വനത്തിലാണ് ചത്ത പോത്തിനെ വലിച്ചെറിഞ്ഞതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുട൪ന്ന് അധികൃതരെ നാട്ടുകാ൪ വിവരം അറിയിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *