നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
വെള്ളമുണ്ട സെക്ഷനിലെ നാലാം മൈല്‍, ദ്വാരക, പീച്ചാംകോട്, പാതിരിച്ചാല്‍, അംബേദ്കര്‍, നടക്കല്‍, തരുവണ, കരിങ്ങാരി, പാലിയണ, കോക്കടവ്, ഉപ്പുനട ചെറുകര, ആറുവള്‍, പുലിക്കാട്, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
കാട്ടിക്കുളം സെക്ഷന്‍ പരിധിയിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, പോത്തുമൂല,തിരുനെല്ലി പ്രദേശങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



Leave a Reply