വയനാട്ടിൽ പുതിയ കണ്ടൈൻമെൻറ് സോണുകൾ
വയനാട്ടിൽ പുതിയ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു.പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ നാലാം നമ്പർ ഉൾപ്പെടുന്ന പ്രദേശം, വാർഡ് 3 ലെ അച്ചൂർ 13 കോളനി ഉൾപ്പെടുന്ന പ്രദേശം,വാർഡ് 5 ലെ അച്ചൂർ 16, മൈലംപാത്തി ഉൾപ്പെടുന്ന പ്രദേശം.(മൈക്രോ കണ്ടെയ്ൻമെന്റ് സോൺ)
മാനന്തവാടി നഗരസഭയിലെ 24, 25, 26 ,27 ഡിവിഷനുകളും,
തരിയോട് ഗ്രാമപഞ്ചായത്തിലെ
വാർഡ് 9 ലെ കരോട്ട്കുന്ന് പ്രദേശം.
വാർഡ് 12 ലെ പൊയിൽകോളനി, സൊസൈറ്റിക്കലവ പ്രദേശങ്ങൾ,
വാർഡ് 4 & 8 ൽ ഉൾപ്പെടുന്ന എച്ച്.എസ്.
ടൗൺ ജംഗ്ഷൻ പൂർണമായും (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ)
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ ഇണിയേരിക്കന്ന് ഒഴികെയുളള പ്രദേശങ്ങൾ വാർഡ് 9 ലെ ഈസ്റ്റ് വെള്ളിലാടി പ്രദേശം. (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ)
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ
9, 10 വാർഡുകളിലുൾപ്പെടുന്ന കാപ്പിസെറ്റ് എസ്.ബി.ഐ ബാങ്ക് കവല മുതൽ വണ്ടിക്കടവ് വരെയുള്ള റോഡിന്റെ ഇരുവശവും (മുളളൻകൊല്ലി ഗ്രാമ പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പടെ) കാപ്പിസെറ്റ് ജംഗ്ഷൻ മുതൽ കന്നാരംപുഴ മുതൽ വലിയ കരിശ് റോഡിൽ ദേവർഗദ്ധ വരെ റോഡിന്റെ ഇരുവശവും ഉൾപ്പെടുന്ന പ്രദേശങ്ങൾ.
(മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ) എന്നിവയെ കണ്ടൈൻമെൻറ് സോണാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.



Leave a Reply