സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം റിപ്പൺ സമന്വയത്തിന് .

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2019-20 വർഷത്തെ സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയത്തിന് .
കഴിഞ്ഞ 12 വർഷത്തെ സമന്വയത്തിന്റെ പ്രവർത്തനങ്ങൾക്കിടയിലെ എട്ടാമത് പുരസ്കാരമാണിത്' . വയനാട് ജില്ലയിൽ മികച്ച രീതിയിൽ ഇതിൽ പ്രവർത്തിക്കുന്ന സമന്വയം ഇതിനോടകം വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടത്തി ശ്രദ്ധ നേടിയിരുന്നു.



Leave a Reply