വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ: ഒഴിവാക്കിയ പ്രദേശങ്ങൾ
പനമരം ഗ്രാമ പഞ്ചായത്ത്
3(കൊയിലേരി), 21 (അഞ്ചുകുന്ന്) വാർഡുകൾ. 10 , 12 വാർഡുകളിലായി ഉൾപ്പെടുന്ന പനമരം ടൗൺ പൂർണ്ണമായും (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
വാർഡ് 7 ലെ കുസുമഗിരി അംഗൻവാടി ഉൾപ്പെടുന്ന പ്രദേശം. വാർഡ് 11 ലെ പുഞ്ചക്കടവ് ഭാഗം (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ)
പൂതാടി ഗ്രാമ പഞ്ചായത്ത്.
വാർഡ് 19 ലെ താന്നിക്കുന്ന് കോളനി (മക്രോ കണ്ടെയ്ൻമെന്റ് സോൺ)
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
13,14,16വാർഡുകൾ.എന്നിവയെ പുതിയ
കണ്ടൈന്‍മെന്റ് സോണുകളാക്കി കലക്ടർ ഉത്തരവിറക്കി.
കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ.
:പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 19 ലെ കൊല്ലിക്കല്‍ കോളനി,ചിറാക്കല്‍ കോളനി,മേപ്പാടി കോളനി,വാര്‍ഡ് 18 ലെ പുല്ലാക്കുടി കോളനി,വാര്‍ഡ് 21 ലെ ചെറുകുന്ന് നാല് സെന്റ് കോളനി,വാര്‍ഡ് 18,19 ല്‍ ഉള്‍പ്പെടുന്ന നെല്ലിക്കര കവല മുതല്‍ പൂതാടി ഗവ.യു.പി സ്‌ക്കൂള്‍ വരെ റോഡിന്റെ ഇരുഭാഗവുമുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.



Leave a Reply