കോഫി ബോർഡ് കാപ്പി വിത്തിനു അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: റോബസ്റ്റ /അറബിക്ക ഇനം കാപ്പിവിത്തുകൾക്കായി കോഫിബോർഡ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളകർഷകർ ഒക്ടോബർ ഒന്നുമുതൽ കോഫിബോർഡിൻറെ അതാതുലെയ്സൺഓഫീസുകളിൽഅപേക്ഷ സമർപ്പിക്കേണ്
ഒരുകിലോഗ്രാംവിത്തിനു അഞ്ഞൂറ് രൂപ എന്നനിരക്കിൽ നേരിട്ടോഡിമാൻഡ്ഡ്രാഫ്റ്റ് മുഖേനെയോ മുൻകൂറായിപണമടക്കേണ്ടതാണെന്നു കോഫി ബോർഡ് വിജ്ഞാനവ്യാപനവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജെ. നിർമൽഡേവിസ് അറിയിച്ചു.



Leave a Reply