രാഖിക്ക് സഹായവുമായി സന്നദ്ധപ്രവർത്തകർ

പുൽപ്പള്ളി:
ഇരുളം കയ്യേറ്റ ഭൂമിയിൽ കുടിൽ താമസിക്കുന്ന രാഖിക്ക് സഹായവുമായി സന്നദ്ധപ്രവർത്തകർ. . ആയൂർവ്വേദ ഡോക്ടർ ആകാൻ തയ്യാർ എടുക്കുന്ന രാഗിക്ക് പഠിക്കാൻ ഉള്ള സാഹചര്യമില്ലാതെ ബുദ്ധിമുട്ടുന്നതിനാൽ
മാധ്യമ പ്രവർത്തകൻ സി. ഡി. ബാബുവിന്റെ ഇടപെടലിനെ തുടർന്ന് പലരുടെയും സഹായം ലഭിച്ചു തുടങ്ങി, തിരുവനന്തപുരം സ്വദേശി ഡോക്ടർ സർ ഷിബു പിള്ള പ്രവാസി മലയാളിയുടെ സഹായം അലമാര, കസേര, സ്റ്റഡി ടേബിൾ എന്നിവ ഊര് എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് മനേജിംഗ് ട്രസ്റ്റി അമ്മിണി കെ വയനാട് എത്തിച്ചു നൽകി.



Leave a Reply